Upstream version 11.39.250.0
[platform/framework/web/crosswalk.git] / src / chrome / app / resources / chromium_strings_ml.xtb
old mode 100755 (executable)
new mode 100644 (file)
index 2abc0b1..dcc482c
@@ -1,6 +1,4 @@
-<?xml version="1.0" ?>
-<!DOCTYPE translationbundle>
-<translationbundle lang="ml">
+<?xml version="1.0" ?><!DOCTYPE translationbundle><translationbundle lang="ml">
 <translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
 <translation id="8586442755830160949">പകർപ്പവകാശം <ph name="YEAR"/> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
 <translation id="6373523479360886564">Chromium അൺഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ?</translation>
 ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
 <translation id="4423735387467980091">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
 <translation id="1881322772814446296">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE"/></translation>
+<translation id="5620765574781326016">പേജ് വിട്ടുപോകാതെ തന്നെ വെബ്‌സൈറ്റുകളിലെ വിഷയങ്ങളെക്കുറിച്ച് അറിയുക.</translation>
 <translation id="731644333568559921">&amp;Chromium OS അപ്‌ഡേറ്റുചെയ്യുക</translation>
 <translation id="7421823331379285070">Chromium-ത്തിന് Windows XP അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്. ചില സവിശേഷതകൾ പ്രവർത്തിച്ചേക്കില്ല.</translation>
+<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
 <translation id="7023267510504981715">Google Wallet ഉപയോഗിക്കുന്നതിന് Chromium അപ്‌ഗ്രേഡുചെയ്യണം [<ph name="ERROR_CODE"/>].</translation>
 <translation id="1444754455097148408">Chromium ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
 <translation id="7419987137528340081">നിങ്ങളുടെ നിലവിലെ Chromium ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, <ph name="USER_NAME"/> എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chromium ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും.</translation>
@@ -33,6 +33,7 @@
 <translation id="3549345495227188780">Chromium OS-നൊപ്പം ആരംഭിക്കുക</translation>
 <translation id="1668054258064581266">Chromium-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്‌തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടതായി വരാം.</translation>
 <translation id="6953661834318318668">Chromium ഉപകരണബാർ</translation>
+<translation id="6764700151360706293">Chromium-ന് &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിലേക്ക് ഒരു സ്വകാര്യ കണക്ഷൻ സ്ഥാപിക്കാനാകില്ല. ഇത് നിങ്ങളുടെ ഉപകരണത്തിന്റെ തീയതി തെറ്റായി സജ്ജീകരിച്ചതിനാലാകാം. (ഉപകരണത്തിന്റെ തീയതി <ph name="DATE"/> ആയി സജ്ജീകരിച്ചിരിക്കുന്നു.) <ph name="BEGIN_LINK"/>നിങ്ങളുടെ ഉപകരണത്തിന്റെ തീയതിയും സമയവും അപ്ഡേറ്റുചെയ്‌തതിന്<ph name="END_LINK"/> ശേഷം ഈ പേജ് പുതുക്കണം.</translation>
 <translation id="4285930937574705105">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
 <translation id="1396446129537741364">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
 <translation id="8987477933582888019">വെബ് ബ്രൗസർ</translation>
@@ -47,6 +48,7 @@
           നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്‌സി അല്ല'' അല്ലെങ്കിൽ ''നേരിട്ട് '' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
 <translation id="3848258323044014972"><ph name="PAGE_TITLE"/> - Chromium</translation>
 <translation id="7729447699958282447">നിങ്ങളുടെ ഡൊമെയ്‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
+<translation id="3738139272394829648">തിരയാൻ സ്‌പർശിക്കുക</translation>
 <translation id="3103660991484857065">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സുചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
 <translation id="7064610482057367130">അപ്‌ഡേറ്റുചെയ്യുന്നതിന് Chromium-ത്തിന്റെ ഇൻസ്റ്റാളേഷനൊന്നും കണ്ടെത്തിയില്ല.</translation>
 <translation id="872034308864968620">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
@@ -62,6 +64,7 @@
 <translation id="985602178874221306">Chromium രചയിതാക്കൾ</translation>
 <translation id="8628626585870903697">Chromium-ത്തിൽ പ്രിന്റ് പ്രിവ്യൂവിന് പ്രവർത്തിക്കുന്നതിന് ആവശ്യമായ PDF വ്യൂവർ ഉൾപ്പെടുന്നില്ല.</translation>
 <translation id="7138853919861947730">Chromium നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവം മെച്ചപ്പെടുത്തുന്നതിന് വെബ് സേവനങ്ങൾ ഉപയോഗിച്ചേക്കാം.</translation>
+<translation id="4743926867934016338">അംഗീകരിച്ച് തിരയുക</translation>
 <translation id="3849925841547750267">നിങ്ങളുടെ Mozilla Firefox ക്രമീകരണങ്ങള്‍ ആ ബ്രൗസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നില്ലെന്നുള്ളത് ഖേദകരമാണ്. Chromium-ത്തിലേക്ക് ആ ക്രമീകരണങ്ങൾ ഇംപോർട്ടുചെയ്യുന്നതിന്, നിങ്ങളുടെ പ്രവൃത്തി സംരക്ഷിച്ച് എല്ലാ Firefox വിൻഡോകളും അടയ്‌ക്കുക. അതിനുശേഷം തുടരുക എന്നത് ക്ലിക്കുചെയ്യുക.</translation>
 <translation id="7027298027173928763">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chromium-ത്തിന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ സ്വമേധയാ Chromium വീണ്ടും ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്.</translation>
 <translation id="8897323336392112261">നിങ്ങൾ Chromium ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
@@ -71,6 +74,7 @@
 <translation id="3068515742935458733">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK"/> എന്നതും അയയ്‌ക്കുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
 <translation id="734373864078049451">നിങ്ങളുടെ വെബ്, ബുക്ക്മാർക്കുകൾ,മറ്റ് Chromium ഫയൽ എന്നിവ ഇവിടെ തത്സമയമാണ്.</translation>
 <translation id="3197823471738295152">നിങ്ങളുടെ ഉപകരണം കാലികമാണ്.</translation>
+<translation id="3065280201209294872">ഈ സൈറ്റ്, Chromium-ന്റെ ഭാവി പതിപ്പുകളെ അത് സുരക്ഷിതമായി ആക്‌സസ്സുചെയ്യുന്നതിൽ നിന്നും തടയാനിടയുള്ള കാലഹരണപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിക്കുന്നു.</translation>
 <translation id="8551886023433311834">എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക.</translation>
 <translation id="8353224596138547809">ഈ സൈറ്റിനായുള്ള നിങ്ങളുടെ പാസ്‌വേഡ് Chromium സംരക്ഷിക്കണമെന്ന് നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടോ?</translation>
 <translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
@@ -91,6 +95,7 @@
 <translation id="3509308970982693815">എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
 <translation id="4077262827416206768">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിനായി എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും സമാരംഭിക്കുക.</translation>
 <translation id="6475912303565314141">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
+<translation id="126227967341954494">ഒരു സുരക്ഷിത നെറ്റ്‌വർക്ക് കണക്ഷൻ സ്ഥാപിക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിന് ശരിയായ ഘടികാരം ആവശ്യമാണ്. ഒരു നിശ്ചിത സമയത്തേക്ക് മാത്രം സാധുതയുള്ള സുരക്ഷിത കണക്ഷൻ സ്ഥാപിക്കുമ്പോൾ, സർട്ടിഫിക്കറ്റ് വെബ്‌സൈറ്റുകൾ അവയെ സ്വയം തിരിച്ചറിയാൻ ഉപയോഗിക്കുന്നതുകൊണ്ടാണിത്. നിങ്ങളുടെ ഉപകരണത്തിന്റെ ഘടികാരം തെറ്റാണെങ്കിൽ Chromium-ന് സർട്ടിഫിക്കറ്റുകൾ ശരിയായി പരിശോധിക്കാനാവില്ല.</translation>
 <translation id="1725059042853530269"><ph name="FILE_NAME"/> എന്നത് നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ Chromium ഇതിനെ തടഞ്ഞു.</translation>
 <translation id="750717762378961310">ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു.</translation>
 <translation id="6944967875980567883">Chromium-ത്തിലേക്ക് മൊഡ്യൂളുകൾ ലോഡുചെയ്‌തു</translation>
 <translation id="6970811910055250180">നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു...</translation>
 <translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
 <translation id="85843667276690461">Chromium ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക</translation>
+<translation id="7731057871445607139">Chromium അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
 <translation id="5358375970380395591">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE"/></translation>
 <translation id="9036189287518468038">Chromium അപ്ലിക്കേഷൻ ലോഞ്ചർ</translation>
+<translation id="5563479599352954471">ഒരു സ്പർശനത്തിലൂടെ തിരയുക</translation>
+<translation id="1525296040716062026">Chromium ഇത് |Google സംരക്ഷിത പാസ്‌വേഡുകളിൽ| സംഭരിച്ച് നിങ്ങൾക്കായി ഓട്ടോഫിൽ ചെയ്യുന്നതിനാൽ നിങ്ങൾക്കത് സ്വയം ഓർമ്മിച്ചുവയ്ക്കേണ്ടതില്ല.</translation>
 <translation id="8493179195440786826">Chromium കാലഹരണപ്പെട്ടു</translation>
 <translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
 <translation id="95514773681268843">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN"/> ആവശ്യപ്പെടുന്നു. Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
 <translation id="2216475571518225820">ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chromium Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് അനുയോജ്യമായ ഒരു ബ്രൗസർ ഡൗൺലോഡുചെയ്യുക.</translation>
 <translation id="3487263810738775861">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ വിപുലീകരണം മാറ്റി.</translation>
 <translation id="5877064549588274448">ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക.</translation>
+<translation id="7549178288319965365">Chromium OS-നെക്കുറിച്ച്</translation>
 <translation id="6248213926982192922">Chromium-ത്തെ സ്ഥിരസ്ഥിതി ബ്രൗസറാക്കി മാറ്റുക</translation>
 <translation id="4943838377383847465">Chromium പശ്ചാത്തല മോഡിലാണ്.</translation>
 <translation id="6309712487085796862">Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
 <translation id="7337881442233988129">Chromium</translation>
 <translation id="5820394555380036790">Chromium OS</translation>
 <translation id="6757767188268205357">എന്നെ ബഗ് ചെയ്യല്ലേ</translation>
+<translation id="3736987306260231966">നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്‌റ്റുചെയ്യാത്തതിനാൽ Chromium-ന് വെബ്‌പേജ് പ്രദർശിപ്പിക്കാനാവില്ല.</translation>
 <translation id="1745962126679160932">Chromium നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും.</translation>
 <translation id="275588974610408078">Chromium-ത്തിൽ ക്രാഷ് റിപ്പോർട്ടിംഗ് ലഭ്യമല്ല.</translation>
 <translation id="5909170354645388250">Chromium-ത്തിൽ ഉപയോഗിച്ചില്ല. സമന്വയത്തിൽ ഉറവിട മാപ്പുകൾ സൂക്ഷിക്കുന്നതിനുള്ള പ്ലേസ്‌ഹോൾഡർ. ഇത് ഒരു വാദം പ്രതീക്ഷിക്കുന്നു: $1.</translation>
 <translation id="2648074677641340862">ഇൻസ്റ്റാളുചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
 <translation id="5942520288919337908"><ph name="EXTENSION_NAME"/> Chromium-ലേക്ക് ചേർത്തു.</translation>
 <translation id="549669000822060376">Chromium ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
+<translation id="3281987435599047980">ഒരു പദവും അതിന്റെ സന്ദർഭവും Google തിരയലിലേക്ക് അയച്ച്, നിർവചനങ്ങളും ചിത്രങ്ങളും തിരയൽ ഫലങ്ങളും മറ്റ് വിശദാംശങ്ങളും നേടുന്നു.</translation>
 <translation id="4559775032954821361">Chromium മെനു &gt;
           <ph name="SETTINGS_TITLE"/>
           &gt;
 <translation id="8907580949721785412">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക.</translation>
 <translation id="1174473354587728743">ഒരു കമ്പ്യൂട്ടർ പങ്കിടണോ? ഇപ്പോൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട രീതിയിൽ Chromium സജ്ജീകരിക്കാനാകും.</translation>
 <translation id="9013087743919948559">Chromium-ലേക്ക് ചേർത്തു</translation>
+<translation id="2525993619214772747">Chromium അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
 <translation id="6334986366598267305">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
 <translation id="6212496753309875659">Chromium-ത്തിന്റെ ഏറ്റവും സമീപകാലത്തുള്ള പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാളുചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
 <translation id="1115445892567829615">Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
 <translation id="1298199220304005244">Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക</translation>
 <translation id="331951419404882060">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
+<translation id="957661023718540197">Chromium-ന് &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിലേക്ക് ഒരു സ്വകാര്യ കണക്ഷൻ സ്ഥാപിക്കാനാകില്ല. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ തീയതി തെറ്റായി സജ്ജീകരിച്ചതിനാലാകാം. (കമ്പ്യൂട്ടറിന്റെ തീയതി <ph name="DATE"/> ആയി സജ്ജീകരിച്ചിരിക്കുന്നു.) <ph name="BEGIN_LINK"/>നിങ്ങളുടെ കമ്പ്യൂട്ടറിന്റെ തീയതിയും സമയവും അപ്ഡേറ്റുചെയ്‌തതിന്<ph name="END_LINK"/> ശേഷം ഈ പേജ് പുതുക്കണം.</translation>
 <translation id="8187289872471304532">അപ്ലിക്കേഷനുകൾ &gt; സിസ്റ്റം മുൻഗണനകൾ &gt; നെറ്റ്‌വർക്ക് &gt; വിപുലമായ &gt; പ്രോ‌ക്‌സികൾ
           എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക.</translation>
 <translation id="2801146392936645542"><ph name="FILE_NAME"/> എന്നത് ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു.</translation>
 <translation id="7196020411877309443">ഞാനെന്തിനാണ് ഇത് കാണുന്നത്</translation>
 <translation id="457845228957001925">നിങ്ങളുടെ Chromium ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ</translation>
 <translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS"/> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
+<translation id="6429869149766938">കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം നിങ്ങളുടെ അറിവില്ലാതെ ബ്രൗസർ ക്രമീകരണങ്ങൾ മാറ്റിയിരിക്കാമെന്ന് Chromium കണ്ടെത്തി. ആ പ്രോഗ്രാം മാറ്റുന്നതിന് നിങ്ങൾക്ക് Google-ന്റെ സോഫ്‌റ്റ്‌വെയർ നീക്കംചെയ്യൽ ഉപകരണം ഉപയോഗിക്കാം.</translation>
 <translation id="7483335560992089831">നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാളുചെയ്യാൻ കഴിയില്ല. Chromium അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
 <translation id="1150979032973867961">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
 <translation id="7641113255207688324">Chromium നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൗസറല്ല.</translation>
 <translation id="805745970029938373">നിങ്ങൾക്ക് Chromium അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും.</translation>
 <translation id="2119636228670142020">&amp;Chromium OS-നെക്കുറിച്ച്</translation>
 <translation id="1708666629004767631">പുതിയതും സുരക്ഷിതവുമായ ഒരു Chromium പതിപ്പ് ലഭ്യമാണ്.</translation>
+<translation id="3800866064403932345">ഒരു സുരക്ഷിത നെറ്റ്‌വർക്ക് കണക്ഷൻ സ്ഥാപിക്കുന്നതിന്, നിങ്ങളുടെ കമ്പ്യൂട്ടറിന് ശരിയായ ഘടികാരം ആവശ്യമാണ്. ഒരു നിശ്ചിത സമയത്തേക്ക് മാത്രം സാധുതയുള്ള സുരക്ഷിത കണക്ഷൻ സ്ഥാപിക്കുമ്പോൾ, സർട്ടിഫിക്കറ്റ് വെബ്‌സൈറ്റുകൾ അവയെ സ്വയം തിരിച്ചറിയാൻ ഉപയോഗിക്കുന്നതുകൊണ്ടാണിത്. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഘടികാരം തെറ്റാണെങ്കിൽ Chromium-ന് സർട്ടിഫിക്കറ്റുകൾ ശരിയായി പരിശോധിക്കാനാവില്ല.</translation>
 <translation id="378917192836375108">വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു!</translation>
 <translation id="8724049448828509830">ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
 <translation id="608189560609172163">സൈൻ ഇൻ ചെയ്യുന്നതിലെ പിശകിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
 <translation id="9013262824292842194">Chromium-ത്തിന് SP2 അല്ലെങ്കിൽ അതിലും ഉയർന്നതോട് കൂടിയ Windows Vista അല്ലെങ്കിൽ Windows XP ആവശ്യമാണ്.</translation>
 <translation id="1967743265616885482">സമാന നാമത്തിലുള്ള ഒരു മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്.</translation>
 <translation id="7962572577636132072">Chromium യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും.</translation>
+<translation id="722928257909516027">Chromium മെനു കാണിക്കുക</translation>
 <translation id="8704119203788522458">ഇത് നിങ്ങളുടെ Chromium ആണ്</translation>
 <translation id="8269379391216269538">Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
 <translation id="4224199872375172890">Chromium കാലികമാണ്.</translation>
 <translation id="7617377681829253106">Chromium കൂടുതൽ മികച്ചതായി</translation>
 <translation id="352783484088404971">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
 <translation id="442817494342774222">നിങ്ങൾ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ യാന്ത്രികമായി സമാരംഭിക്കുന്നതിന് Chromium കോൺഫിഗർ ചെയ്‌തു.</translation>
+<translation id="707983210279802151">&lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിലേക്ക് Chromium-ന് ഒരു സ്വകാര്യ കണക്ഷൻ സ്ഥാപിക്കാനാകില്ല. ഇത് നിങ്ങളുടെ ഉപകരണത്തിന്റെ തീയതി തെറ്റായി സജ്ജീകരിച്ചതിനാലാകാം. (ഉപകരണത്തിന്റെ തീയതി <ph name="DATE"/> എന്നായി സജ്ജീകരിച്ചിരിക്കുന്നു.) നിങ്ങളുടെ ഉപകരണത്തിന്റെ തീയതിയും സമയവും അപ്ഡേറ്റുചെയ്‌തതിന് ശേഷം ഈ പേജ് പുതുക്കണം. നിങ്ങളുടെ ഉപകരണത്തിന്റെ ഘടികാരം സജ്ജീകരിക്കാൻ, ക്രമീകരണങ്ങൾ &gt; പൊതുവായവ &gt; തീയതിയും സമയവും എന്നതിലേക്ക് പോകുക.</translation>
 <translation id="8974095189086268230">Chromium OS നിർമ്മിച്ചത് കൂടുതൽ <ph name="BEGIN_LINK_CROS_OSS"/>ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ<ph name="END_LINK_CROS_OSS"/> ഉപയോഗിച്ചാകാം.</translation>
 <translation id="313551035350905294">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല.</translation>
 <translation id="8823523095753232532">എന്റെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക</translation>