Upstream version 7.35.139.0
[platform/framework/web/crosswalk.git] / src / components / policy / resources / policy_templates_ml.xtb
index a5005f8..ff3cc07 100644 (file)
@@ -23,6 +23,7 @@
       ഈ നയം പ്രവർത്തനരഹിതമാക്കിയിരിക്കുമ്പോൾ, ഉപയോക്താവിനോട് ആവശ്യപ്പെടുകയില്ല,  AudioCaptureAllowedUrls-ൽ കോൺഫിഗർ ചെയ്‌ത  URL-കൾക്കുമാത്രമേ ഓഡിയോ ക്യാപ്‌ചർ ലഭ്യമാകൂ.
 
       ഈ നയം അന്തർനിർമ്മിത മൈക്രോഫോണിന് മാത്രമല്ല എല്ലാ തരം ഓഡിയോ ഇൻപുട്ടുകൾക്കും ബാധകമാണ്.</translation>
+<translation id="7267809745244694722">മീഡിയ കീകൾ ഫംഗ്‌ഷൻ കീകളിൽ സ്ഥിരമാക്കി</translation>
 <translation id="9150416707757015439">ഈ നയം ഒഴിവാക്കിയതാണ്. പകരം IncognitoModeAvailability ഉപയോഗിക്കുക.
       <ph name="PRODUCT_NAME"/> എന്നതിൽ ആൾമാറാട്ട മോഡ് പ്രാപ്‌തമാക്കുക.
 
 <translation id="6417861582779909667">കുക്കികൾ സജ്ജീകരിക്കാൻ അനുവാദമില്ലാത്ത സൈറ്റുകൾ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു.
 
           ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ആഗോള സ്ഥിരസ്ഥിതി മൂല്യം, അത് സജ്ജമാക്കിയ 'DefaultCookiesSetting' നയത്തിൽ നിന്നോ അതല്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നോ ഉള്ള എല്ലാ സൈറ്റുകൾക്കായും ഉപയോഗിക്കപ്പെടുന്നതാണ്.</translation>
-<translation id="5457296720557564923">JavaScript മെമ്മറി ഉപയോഗ കണക്കുകളിൽ പ്രവേശിക്കാൻ, പേജുകളെ അനുവദിക്കുന്നു.
-
-     ഈ ക്രമീകരണം, ഡെവലപ്പർ ഉപകരണങ്ങൾ പാനലിൽ നിന്നുള്ള മെമ്മറി കണക്കുകൾ, വെബ്‌പേജിനുതന്നെ ലഭ്യമാക്കുന്നു.</translation>
 <translation id="5776485039795852974">ഡെസ്ക്‌ടോപ്പ് നോട്ടിഫിക്കേഷനുകള്‍ ഒരു സൈറ്റ് കാണിക്കണോ എന്ന് എല്ലാ സമയത്തും ചോദിക്കുക.</translation>
 <translation id="5047604665028708335">ഉള്ളടക്ക പാക്കുകളുടെ പുറത്തുള്ള സൈറ്റുകളിലേക്ക് ആക്‌സസ്സ് അനുവദിക്കുക</translation>
 <translation id="5052081091120171147">നിലവിലെ സ്ഥിരസ്ഥിതി ബ്രൗസർ പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, അതിൽ നിന്നും ബ്രൗസിംഗ് ചരിത്രം ഇംപോർട്ട് ചെയ്യുവാൻ ഈ നയം നിർബന്ധിക്കുന്നു. പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, ഈ നയം ഇംപോർട്ട് ഡയലോഗിനെയും ബാധിക്കുന്നു.
 <translation id="7132877481099023201">ആവശ്യപ്പെടാതെ തന്നെ വീഡിയോ എടുക്കുന്ന ഉപകരണങ്ങളിലേക്ക് ആക്‌സസ്സ് നൽകുന്ന URL-കൾ</translation>
 <translation id="8947415621777543415">ഉപകരണ ലൊക്കേഷൻ റിപ്പോർട്ടുചെയ്യുക</translation>
 <translation id="1655229863189977773">ഡിസ്‌ക് കാഷെ വലുപ്പം ബൈറ്റുകളിൽ സജ്ജമാക്കുക</translation>
+<translation id="3358275192586364144"><ph name="PRODUCT_NAME"/> എന്നതിൽ WPAD ഓപ്‌റ്റിമൈസേഷൻ പ്രവർത്തനക്ഷമമാക്കുന്നു, ഈ ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നു.
+
+      ഇത് പ്രവർത്തനക്ഷമമാക്കിയതായി സജ്ജീകരിക്കുന്നത്, DNS അധിഷ്‌ഠിത WPAD സെർവറുകളുടെ ഒരു ഹ്രസ്വ ഇടവേളയ്‌ക്കായി Chrome കാത്തിരിയ്‌ക്കേണ്ടി വരുന്നതിനിടയാക്കുന്നു.
+
+      ഈ നയം സജ്ജീകരിയ്ക്കാതെ വിടുകയാണെങ്കിൽ, ഇത് പ്രവർത്തനക്ഷമമാകും
+      എന്നാൽ ഉപയോക്താവിന് അത് മാറ്റാനാകില്ല.</translation>
 <translation id="6376842084200599664">ഉപയോക്തൃ ഇടപെടലുകളില്ലാതെ, നിശബ്‌ദമായി ഇൻസ്റ്റാളുചെയ്യുന്ന വിപുലീകരണങ്ങളുടെ ലിസ്റ്റ് നിർദ്ദേശിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
 
          ലിസ്റ്റിലെ ഓരോ ഇനങ്ങളും അർദ്ധവിരാമത്താൽ (<ph name="SEMICOLON"/>) വേർതിരിച്ച വിപുലീകരണ ID-യും അപ്‌ഡേറ്റ് URL-ഉം ഉൾക്കൊള്ളുന്ന ഒരു സ്‌ട്രിംഗ് ആണ്. ഡവലപ്പർ മോഡിലായിരിക്കുമ്പോൾ, ഉദാ. <ph name="CHROME_EXTENSIONS_LINK"/> എന്നതിൽ കാണുന്ന 32 അക്ഷര സ്‌ട്രിംഗ് ആണ് വിപുലീകരണ ID. <ph name="LINK_TO_EXTENSION_DOC1"/> എന്നതിൽ വിശദീകരിച്ചിരിക്കുന്നതുപോലെ അപ്‌ഡേറ്റ് URL, അപ്‌ഡേറ്റ് മാനിഫെസ്റ്റ് XML പ്രമാണത്തിൽ പോയിന്റുചെയ്യേണ്ടതുണ്ട്. ഈ നയത്തിൽ സജ്ജമാക്കിയ അപ്‌ഡേറ്റ് URL പ്രാരംഭ ഇൻസ്റ്റാളുചെയ്യലിനായി മാത്രം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധിക്കുക; വിപുലീകരണത്തിന്റെ തുടർന്നുള്ള അപ്‌ഡേറ്റുകൾ വിപുലീകരണ മാനിഫെസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന അപ്‌ഡേറ്റ് URL ഉപയോഗിക്കും.
 <translation id="1679420586049708690">യാന്ത്രിക-ലോഗിനിനുവേണ്ടിയുള്ള എല്ലാവർക്കുമായുള്ള സെഷൻ</translation>
 <translation id="7625444193696794922">ഈ ഉപകരണം ലോക്കുചെയ്യുന്ന റിലീസ് ചാനൽ നിർദ്ദേശിക്കുന്നു.</translation>
 <translation id="2552966063069741410">സമയമേഖല</translation>
+<translation id="3788662722837364290">ഉപയോക്താവ് നിഷ്‌‌ക്രിയമാകുമ്പോഴുള്ള പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ</translation>
 <translation id="2240879329269430151">പോപ്പ്-അപ്പുകൾ കാണിക്കുന്നതിന് വെബ്‌സൈറ്റുകളെ അനുവദിക്കേണ്ടതുണ്ടോ എന്നത് സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. പോപ്പ്അപ്പുകൾ കാണിക്കുന്നത് എല്ലാ വെബ്‌സൈറ്റുകൾക്കായും ഒന്നുകിൽ അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ നിരസിക്കപ്പെട്ടതോ ആകാം.
 
           ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഉപയോക്താക്കൾക്ക് മാറ്റാൻ കഴിയുന്ന വിധത്തിൽ 'BlockPopups' ഉപയോഗിക്കുന്നതാണ്.</translation>
 <translation id="8102913158860568230">സ്ഥിരസ്ഥിതി മീഡിയസ്‌ട്രീം ക്രമീകരണം</translation>
 <translation id="6641981670621198190">3D ഗ്രാഫിക്സ് API-കള്‍ക്കായുള്ള പിന്തുണ അപ്രാപ്തമാക്കുക</translation>
 <translation id="1265053460044691532">SAML വഴി പ്രാമാണീകരിച്ച ഒരു ഉപയോക്താവിനായി ഓഫ്‌ലൈനിൽ ലോഗുചെയ്യാനാകുന്ന സമയം പരിമിതപ്പെടുത്തുക</translation>
-<translation id="7929480864713075819">റിപ്പോർട്ടിംഗ് വിവരം (JS ഹീപ്പ് വലുപ്പം) പേജിലേക്ക് പ്രാപ്തമാക്കുന്നു</translation>
 <translation id="5703863730741917647">നിഷ്‌ക്രിയ കാലതാമസം എത്തിച്ചേരുമ്പോൾ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കുക.
 
           ഈ നയം ഒഴിവാക്കിയതും ഭാവിയിൽ നീക്കംചെയ്യുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.
 <translation id="4057110413331612451">എന്റർപ്രൈസ് ഉപയോക്താവിനെ പ്രാഥമിക മൾട്ടിപ്രൊഫൈൽ ഉപയോക്താവ് മാത്രമാകാൻ അനുവദിക്കുക</translation>
 <translation id="5365946944967967336">ഉപകരണബാറില്‍ ഹോം ബട്ടണ്‍ കാണിക്കുക</translation>
 <translation id="3709266154059827597">വിപുലീകരണ ഇന്‍സ്റ്റാളേഷന്‍റെ അനുമതിയില്ലാത്ത ലിസ്റ്റ് കോണ്‍ഫിഗര്‍ ചെയ്യുക</translation>
+<translation id="1933378685401357864">വാൾപേപ്പർ ചിത്രം</translation>
 <translation id="8451988835943702790">ഹോം പേജായി പുതിയ ടാബ് പേജ് ഉപയോഗിക്കുക</translation>
 <translation id="4617338332148204752"><ph name="PRODUCT_FRAME_NAME"/>-ൽ മെറ്റാ ടാഗ് പരിശോധന ഒഴിവാക്കുക</translation>
 <translation id="8469342921412620373">സ്ഥിരസ്ഥിതി തിരയൽ ദാതാവിന്റെ ഉപയോഗം പ്രാപ്‌തമാക്കുന്നു.
 
           ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, പ്രാഥമികമായി വലിയ കഴ്‌സർ പ്രവർത്തനരഹിതമാകുന്നുവെങ്കിലും ഉപയോക്താക്കൾക്ക് ഏതുസമയത്തും അത് പ്രവർത്തനക്ഷമമാക്കാൻ കഴിയും.</translation>
 <translation id="2633084400146331575">സംഭാഷണ ഫീഡ്‌ബാക്ക് പ്രാപ്‌തമാക്കുക.</translation>
+<translation id="687046793986382807"><ph name="PRODUCT_NAME"/> പതിപ്പ് 35 മുതൽ ഈ നയം റദ്ദാക്കി.
+
+      ഓപ്‌ഷൻ മൂല്യം പരിഗണിയ്ക്കാതെ മെമ്മറി വിവരം പേജിൽ ഏതുവിധേനയും റിപ്പോർട്ടുചെയ്‌തു, പക്ഷെ റിപ്പോർട്ടുചെയ്ത വലുപ്പങ്ങൾ ഏകദേശം കണക്കാക്കിയവയാണ്
+      ഒപ്പം സുരക്ഷാ കാരണങ്ങളാൽ അപ്‌ഡേറ്റുകളുടെ നിരക്ക് പരിമിതമാക്കിയിരിക്കുന്നു. തത്സമയത്തെ കൃത്യമായ ഡാറ്റ നേടുന്നതിന്,
+      ടെലിമെട്രി പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.</translation>
 <translation id="8731693562790917685">ഒരു പ്രതേക തരം ഉള്ളടക്കം (ഉദാഹരണത്തിന്‌ കുക്കികള്‍, ഇമേജുകള്‍ അല്ലെങ്കില്‍ JavaScript) എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ ഉള്ളടക്ക ക്രമീകരണം നിങ്ങളെ അനുവദിക്കുന്നു.</translation>
 <translation id="2411919772666155530">ഈ സൈറ്റുകളിൽ അറിയിപ്പുകൾ തടയുക</translation>
 <translation id="6923366716660828830">സ്ഥിരസ്ഥിതി തിരയൽ ദാതാവിനുള്ള പേര് നിർദ്ദേശിക്കുന്നു. ഇത് ശൂന്യമായി അല്ലെങ്കിൽ സജ്ജമാക്കാതെ ഇടുകയാണെങ്കിൽ, തിരയൽ URL വ്യക്തമാക്കുന്ന ഹോസ്റ്റ് നാമം ഉപയോഗിക്കും.
 
           ഈ നയം false എന്നായി സജ്ജമാക്കിയാൽ സ്‌ക്രീൻ വേക്ക് ലോക്ക് അഭ്യർത്ഥനകൾ അവഗണിക്കപ്പെടും.</translation>
 <translation id="467236746355332046">പിന്തുണയുള്ള സവിശേഷതകള്‍:</translation>
+<translation id="5447306928176905178">റിപ്പോർട്ടിംഗ് മെമ്മറി വിവരം (JS ബൃഹത് വലുപ്പം) പേജിൽ പ്രവർത്തനക്ഷമമാക്കുന്നു (ഒഴിവാക്കിയത്)</translation>
 <translation id="7632724434767231364">GSSAPI ലൈബ്രറി പേര്</translation>
 <translation id="3038323923255997294"><ph name="PRODUCT_NAME"/> അടയ്‌ക്കുമ്പോൾ പശ്ചാത്തല അപ്ലിക്കേഷനുകൾ  പ്രവർത്തിക്കുന്നത് തുടരുക</translation>
 <translation id="8909280293285028130">AC പവറിൽ പ്രവർത്തിക്കുമ്പോൾ സ്‌ക്രീൻ ലോക്ക് ആയതിന് ശേഷം ഉപയോക്താവിന്റെ ഇൻപുട്ട് കൂടാതെയുള്ള സമയദൈർഘ്യം വ്യക്തമാക്കുന്നു.
             ഈ നയം ഓപ്‌ഷണൽ ആണ്. സജ്ജമാക്കിയില്ലെങ്കിൽ, GET രീതി ഉപയോഗിച്ച് തൽക്ഷണ തിരയൽ അഭ്യർത്ഥന അയയ്‌ക്കും.
 
           'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയം ബാധകമാകൂ.</translation>
+<translation id="6095999036251797924">AC പവറിലോ ബാറ്ററിയിലോ പ്രവർത്തിക്കുമ്പോൾ, സ്‌ക്രീൻ ലോക്കുചെയ്‌തതിനുശേഷമുള്ള ഉപയോക്തൃ ഇൻ‌പുട്ട് ഇല്ലാത്ത സമയ ദൈർഘ്യം വ്യക്തമാക്കുന്നു.
+
+          പൂജ്യത്തേക്കാൾ വലുതായ ഒരു മൂല്യമായി സമയ ദൈർഘ്യം സജ്ജീകരിക്കുകയാണെങ്കിൽ, <ph name="PRODUCT_OS_NAME"/> സ്‌ക്രീൻ ലോക്കുചെയ്യുന്നതിന് മുമ്പ് ഉപയോക്താവ് നിഷ്‌ക്രിയമായിരിക്കേണ്ട സമയ ദൈർഘ്യത്തെ അത് പ്രതിനിധീകരിക്കുന്നു.
+
+          സമയ ദൈർഘ്യം പൂജ്യമായി സജ്ജീകരിക്കുകയാണെങ്കിൽ, ഉപയോക്താവ് നിഷ്‌ക്രിയമാകുമ്പോൾ <ph name="PRODUCT_OS_NAME"/> സ്ക്രീൻ ലോക്കുചെയ്യില്ല.
+
+          സമയ ദൈർഘ്യം സജ്ജീകരിക്കാതിരിക്കുമ്പോൾ, ഒരു സ്ഥിര സമയ ദൈർഘ്യം ഉപയോഗിക്കുന്നു.
+
+          നിഷ്‌ക്രിയമായിരിക്കുമ്പോൾ സ്‌ക്രീൻ ലോക്കുചെയ്യുന്നതിന് ശുപാർശ ചെയ്തിരിക്കുന്ന മാർഗ്ഗമെന്നത് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയിരിക്കുമ്പോൾ സ്‌ക്രീൻ ലോക്ക് ചെയ്യൽ പ്രവർത്തനക്ഷമമാക്കുകയും നിഷ്‌ക്രിയ കാലതാമസത്തിനുശേഷം <ph name="PRODUCT_OS_NAME"/> താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയുമാണ്. താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നതിന് ഒരു നിശ്ചിത സമയം മുമ്പ് സ്‌ക്രീൻ ലോക്കുചെയ്യപ്പെടുകയാണെങ്കിലോ നിഷ്‌ക്രിയമാകുമ്പോൾ താൽക്കാലികമായി റദ്ദാക്കുന്നത് ആവശ്യമില്ലാത്തപ്പോഴോ മാത്രമേ ഈ നയം ഉപയോഗിക്കുകയുള്ളൂ.
+
+          ഈ നയത്തിന്റെ മൂല്യം മില്ലിസെക്കൻഡിലാണ് വ്യക്തമാക്കുക. മൂല്യങ്ങൾ, നിഷ്ക്രിയ കാലസമയത്തേക്കാളും കുറഞ്ഞിരിക്കുന്നതിന് ക്രമീകരിച്ചിരിക്കുന്നു.</translation>
 <translation id="1454846751303307294">JavaScript പ്രവർത്തിക്കാൻ അനുവാദമില്ലാത്ത സൈറ്റുകൾ വ്യക്തമാക്കുന്ന url പാറ്റേണിന്റെ ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു.
 
 ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, 'DefaultJavaScriptSetting' നയം സജ്ജമാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിന്നോ അല്ലെങ്കിൽ ഉപയോക്താവിന്‍റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നോ എല്ലാ സൈറ്റുകള്‍ക്കും ആഗോള സ്ഥിരസ്ഥിതി മൂല്യം ഉപയോഗിക്കും.</translation>
       ഈ നയം false ആയി സജ്ജമാക്കുമ്പോഴോ കോൺഫിഗർ ചെയ്യാതിരിക്കുമ്പോഴോ, ഐക്കണുകൾ ദൃശ്യമാകും.</translation>
 <translation id="5085647276663819155">പ്രിന്റ് പ്രിവ്യൂ അപ്രാപ്‌തമാക്കുക</translation>
 <translation id="8672321184841719703">ടാർഗെറ്റ് യാന്ത്രിക അപ്‌ഡേറ്റ് പതിപ്പ്</translation>
+<translation id="553658564206262718">ഉപയോക്താവ് നിഷ്‌ക്രിയമായിരിക്കുമ്പോൾ പവർ മാനേജുമെന്റ് ക്രമീകരണം കോൺഫിഗർചെയ്യുക.
+
+          ഉപയോക്താവ് നിഷ്‌ക്രിയമായിരിക്കുമ്പോൾ പവർ മാനേജുമെന്റ് തന്ത്രത്തിനായി ഈ നയം ഒന്നിലേറെ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നു.
+
+          അതിന് നാല് തരം പ്രവർത്തനം ഉണ്ട്:
+          * |ScreenDim| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ സ്‌ക്രീൻ മങ്ങും.
+          * |ScreenOff| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ സ്‌ക്രീൻ ഓഫാകും.
+          * |IdleWarning| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ, നിഷ്‌ക്രിയ പ്രവർത്തനം നടക്കുമെന്ന് ഉപയോക്താവിനോട് പറയുന്ന ഒരു മുന്നറിയിപ്പ് ഡയലോഗ് ദൃശ്യമാകും.
+          * * |Idle| വ്യക്തമാക്കിയ സമയത്തിൽ ഉപയോക്താവ് നിഷ്‌ക്രിയമായി നിലനിൽക്കുകയാണെങ്കിൽ, |IdleAction| വ്യക്തമാക്കിയ നടപടി എടുക്കും.
+
+          മുകളിൽ കൊടുത്തിരിക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും, കാലതാമസം മില്ലിസെക്കന്റിൽ വ്യക്തമാക്കണം, കൂടാതെ അനുബന്ധ നടപടി പ്രവർത്തനക്ഷമമാക്കാൻ പൂജ്യത്തേക്കാൾ വലുതായ ഒരു മൂല്യം സജ്ജീകരിക്കേണ്ടതുണ്ട്. കാലതാമസം പൂജ്യമായി സജ്ജീകരിക്കുകയാണെങ്കിൽ, <ph name="PRODUCT_OS_NAME"/> അനുബന്ധ നടപടി എടുക്കില്ല.
+
+          സമയ ദൈർഘ്യം സജ്ജീകരിച്ചില്ലെങ്കിൽ, മുകളിലുള്ള ഓരോ കാലതാമസത്തിനും ഒരു സ്ഥിര മൂല്യം ഉപയോഗിക്കും.
+
+          |ScreenDim| മൂല്യങ്ങൾ |ScreenOff| എന്നതിനെക്കാളും കുറഞ്ഞതായോ സമമായോ സജ്ജമാക്കിയിരിക്കുന്നുവെന്നും, |ScreenOff|, |IdleWarning| എന്നിവ |Idle| എന്നതിനെക്കാളും കുറഞ്ഞതായോ സമമായോ സജ്ജമാക്കുമെന്നും ശ്രദ്ധിക്കുക.
+
+          ഇനിപ്പറയുന്ന നാല് സാധ്യത പ്രവർത്തനങ്ങളിൽ ഒന്നാണ് |IdleAction|:
+          * |Suspend|
+          * |Logout|
+          * |Shutdown|
+          * |DoNothing|
+
+          |IdleAction| സജ്ജീകരിച്ചതല്ലെങ്കിൽ, താൽക്കാലികമായി നിർത്തിവെച്ച സ്ഥിര പ്രവർത്തനം നടത്തും.
+
+          AC പവറിനും ബാറ്ററിയ്ക്കും വ്യത്യസ്‌ത ക്രമീകരണങ്ങളും ഉണ്ട്.
+          </translation>
 <translation id="1689963000958717134">ഒരു <ph name="PRODUCT_OS_NAME"/> ഉപകരണത്തിലെ എല്ലാ ഉപയോക്താക്കൾക്കും ബാധകമാക്കുന്നതിന് നെറ്റ്‌വർക്ക് കോൺഫിഗറേഷനെ പ്രേരിപ്പിക്കുന്നതിന് അനുവദിക്കുന്നു. <ph name="ONC_SPEC_URL"/> എന്നതിൽ വിവരിച്ചിരിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് കോൺഫിഗറേഷൻ ഫോർമാറ്റ് നിർവചിച്ചിരിക്കുന്നത് പോലുള്ള ഒരു JSON-ഫോർമാറ്റുള്ള സ്‌ട്രിംഗാണ് നെറ്റ്‌വർക്ക് കോൺഫിഗറേഷൻ</translation>
 <translation id="6699880231565102694">വിദൂര ആക്‌സസ്സ് ഹോസ്റ്റുകൾക്കായി ഇരട്ട-വസ്‌തുതാ പ്രാമാണീകരണം പ്രാപ്‌തമാക്കുക</translation>
 <translation id="2030905906517501646">സ്ഥിരസ്ഥിതി തിരയല്‍ ദാതാവിന്‍റെ കീവേഡ്</translation>
 
       ഈ നയം സജ്ജമാക്കാതെ വിടുന്നത് <ph name="PRODUCT_NAME"/>, 5000 മില്ലിസെക്കൻഡിന്റെ സ്ഥിര മൂല്യം ഉപയോഗിക്കുന്നതിനിടയാക്കും.</translation>
 <translation id="8099880303030573137">ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോഴുള്ള നിഷ്‌ക്രിയ കാലതാമസം</translation>
+<translation id="1709037111685927635">വാൾപേപ്പർ ചിത്രം കോൺഫിഗർ ചെയ്യുക.
+
+      ഡെസ്‌ക്‌ടോപ്പിൽ കാണിച്ചിരിക്കുന്നതും ഉപയോക്താവിന്റെ ലോഗിൻ സ്ക്രീൻ പശ്ചാത്തലത്തിലുള്ളതുമായ, വാൾപേപ്പർ ചിത്രം കോൺഫിഗർചെയ്യാൻ ഈ നയം നിങ്ങളെ അനുവദിയ്ക്കുന്നു. വാൾപേപ്പർ ചിത്രം ഡൗൺലോഡുചെയ്യാനാകുന്ന <ph name="PRODUCT_OS_NAME"/> എന്നതിൽ നിന്നും ഡൗൺലോഡിന്റെ സമഗ്രത പരിശോധിച്ചുറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഗൂഢഭാഷ ഹാഷിൽ നിന്നുമുള്ള URL വ്യക്തമാക്കിയാണ് ഈ നയം സജ്ജീകരിയ്ക്കുന്നത്. ചിത്രം JPEG ഫോർമാറ്റിലുള്ളതും, 16MB കവിയാത്ത വലുപ്പത്തിലുള്ളതുമായിരിക്കണം. ഏതൊരു പ്രാമാണീകരണവുമില്ലാതെ തന്നെ URL ആക്‌സസ്സുചെയ്യാവുന്നതായിരിക്കണം.
+
+      വാൾപേപ്പർ ചിത്രം ഡൗൺലോഡുചെയ്‌ത് കാഷെ ചെയ്‌തു. URL അല്ലെങ്കിൽ ഹാഷ് മാറുമ്പോഴൊക്കെ അത് വീണ്ടും ഡൗൺലോഡുചെയ്യും.
+
+      ഈ നയം, URL-നെ സൂചിപ്പിക്കുന്ന സ്ടിംഗ് ആയിട്ടും ഹാഷിനെ JSON ഫോർമാറ്റിലും ഇനിപ്പറയുന്ന സ്കീമയ്ക്കനുസരിച്ച് വ്യക്തമാക്കണം:
+      {
+        &quot;type&quot;: &quot;object&quot;,
+        &quot;properties&quot;: {
+          &quot;url&quot;: {
+            &quot;description&quot;: &quot;വാൾപേപ്പർ ചിത്രം ഡൗൺലോഡുചെയ്യാനാകുന്ന URL.&quot;,
+            &quot;type&quot;: &quot;string&quot;
+          },
+          &quot;hash&quot;: {
+            &quot;description&quot;: &quot;വാൾപേപ്പർ ചിത്രത്തിന്റെ SHA-256 ഹാഷ്.&quot;,
+            &quot;type&quot;: &quot;string&quot;
+          }
+        }
+      }
+
+      ഈ നയം സജ്ജമാക്കിയെങ്കിൽ, <ph name="PRODUCT_OS_NAME"/> ഡൗൺലോഡുചെയ്ത് വാൾപേപ്പർ ചിത്രം ഉപയോഗിയ്ക്കും.
+
+      നിങ്ങൾ ഈ നയം സജ്ജമാക്കിയെങ്കിൽ, ഉപയോക്താക്കൾക്ക് അത് മാറ്റാനോ അസാധുവാക്കാനോ ആവില്ല.
+
+      ഈ നയം സജ്ജീകരിയ്ക്കാതെ വിടുകയാണെങ്കിൽ, ഡെസ്‌ക്ടോപ്പിലും ലോഗിൻ സ്ക്രീൻ പശ്ചാത്തലത്തിലും ദൃശ്യമാക്കുന്നതിന് ഉപയോക്താവിന് ഒരു ചിത്രം തിരഞ്ഞെടുക്കാനാകും.</translation>
 <translation id="2761483219396643566">ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോഴുള്ള നിഷ്‌ക്രിയ മുന്നറിയിപ്പ് കാലതാമസം</translation>
 <translation id="6281043242780654992">നേറ്റീവ് സന്ദേശമയയ്‌ക്കലിനായുള്ള നയങ്ങൾ കോൺഫിഗർ ചെയ്യുന്നു. ബ്ലാക്ക്‌ലിസ്റ്റുചെയ്‌ത നേറ്റീവ് സന്ദേശമയയ്‌ക്കൽ ഹോസ്റ്റുകളെ വൈറ്റ്‌ലിസ്റ്റ് ചെയ്‌തിട്ടില്ലെങ്കിൽ അവ അനുവദനീയമല്ല.</translation>
 <translation id="1468307069016535757">ലോഗിൻ സ്‌ക്രീനിൽ ഉയർന്ന ദൃശ്യ തീവ്രത മോഡ് പ്രവേശനക്ഷമത സവിശേഷതയുടെ സ്ഥിര നില സജ്ജമാക്കുക.
       നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് ഈ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.
 
       ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഡാറ്റ കംപ്രഷൻ പ്രോക്‌സി സവിശേഷത ഉപയോഗിക്കണോ വേണ്ടയോ എന്നത് തിരഞ്ഞെടുക്കാനായി ഉപയോക്താവിന് അത് ലഭ്യമാകും.</translation>
+<translation id="2170233653554726857">WPAD ഓപ്റ്റിമൈസേഷൻ പ്രവർത്തനക്ഷമമാക്കി</translation>
 <translation id="7424751532654212117">അപ്രാപ്തമാക്കിയ പ്ലഗിനുകളുടെ ലിസ്റ്റിലേക്കുള്ള അപവാദങ്ങളുടെ ലിസ്റ്റ്</translation>
 <translation id="6233173491898450179">ഡൗൺലോഡ് ഡയറക്ടറി ക്രമീകരിക്കുക</translation>
-<translation id="78524144210416006"><ph name="PRODUCT_OS_NAME"/>-ലെ ലോഗിൻ സ്‌ക്രീനിൽ പവർ മാനേജുമെന്റ് കോൺഫിഗർ ചെയ്യുക.
-
-      ഈ നയം, ലോഗിൻ സ്‌ക്രീൻ ദൃശ്യമായിരിക്കുമ്പോൾ കുറച്ച് നേരത്തേക്ക് ഉപയോക്തൃ പ്രവർത്തനം ഇല്ലാതിരിക്കുമ്പോൾ <ph name="PRODUCT_OS_NAME"/> എങ്ങനെ പെരുമാറുമെന്നത് കോൺഫിഗർ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നയം ഒന്നിലധികം ക്രമീകരണങ്ങളെ നിയന്ത്രിക്കുന്നു. അവയുടെ പിശകുകൾക്കും മൂല്യ ശ്രേണികൾക്കും, ഒരു സെഷനുള്ളിൽ പവർ മാനേജുമെന്റ് നിയന്ത്രിക്കുന്ന തത്തുല്യ നയങ്ങൾ കാണുക. ഈ നയങ്ങളിൽ നിന്ന് വ്യത്യസ്‌തമായ കാര്യങ്ങൾ ഇനിപ്പറയുന്നവ മാത്രമാണ്:
-      * നിഷ്‌ക്രിയമായിരിക്കുമ്പോഴോ ലിഡ് അടയ്‌ക്കുമ്പോഴോ സ്വീകരിക്കേണ്ട നടപടികൾക്ക് സെഷൻ അടയ്‌ക്കാനാകില്ല.
-      * AC പവറിൽ പ്രവർത്തിക്കുമ്പോൾ നിഷ്‌ക്രിയ അവസ്ഥയിൽ സ്വീകരിക്കുന്ന സ്ഥിര നടപടി ഷട്ട് ഡൗൺ ചെയ്യുക എന്നതാണ്.
-
-      JSON ഫോർമാറ്റിൽ പ്രത്യേക ക്രമീകരണങ്ങൾ പ്രകടിപ്പിക്കുന്ന ഒരു സ്‌ട്രിംഗ് ആയി നയം വ്യക്തമാക്കിയിരിക്കണം, ഇനിപ്പറയുന്ന സ്‌കീമയോട് സ്ഥിരീകരിക്കുന്നു:
-      {
-        &quot;type&quot;: &quot;object&quot;,
-        &quot;properties&quot;: {
-          &quot;AC&quot;: {
-            &quot;description&quot;: &quot;AC പവറിൽ പ്രവർത്തിക്കുമ്പോൾ മാത്രം ബാധകമാകുന്ന പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ&quot;,
-            &quot;type&quot;: &quot;object&quot;,
-            &quot;properties&quot;: {
-              &quot;Delays&quot;: {
-                &quot;type&quot;: &quot;object&quot;,
-                &quot;properties&quot;: {
-                  &quot;ScreenDim&quot;: {
-                    &quot;description&quot;: &quot;സ്‌ക്രീൻ മങ്ങിയതിന് ശേഷം ഉപയോക്തൃ ഇൻപുട്ട് ഇല്ലാതിരിക്കുന്ന സമയദൈർഘ്യം, മില്ലിസെക്കൻഡിൽ&quot;,
-                    &quot;type&quot;: &quot;integer&quot;,
-                    &quot;minimum&quot;: 0
-                  },
-                  &quot;ScreenOff&quot;: {
-                    &quot;description&quot;: &quot;സ്‌ക്രീൻ ഓഫാക്കിയതിന് ശേഷം ഉപയോക്തൃ ഇൻപുട്ട് ഇല്ലാതിരിക്കുന്ന സമയദൈർഘ്യം, മില്ലിസെക്കൻഡിൽ&quot;,
-                    &quot;type&quot;: &quot;integer&quot;,
-                    &quot;minimum&quot;: 0
-                  },
-                  &quot;Idle&quot;: {
-                    &quot;description&quot;: &quot;നിഷ്‌ക്രിയ കാലതാമസത്തെ തുടർന്നുള്ള നടപടി സ്വീകരിച്ചതിന് ശേഷം ഉപയോക്തൃ ഇൻപുട്ട് ഇല്ലാതിരിക്കുന്ന സമയദൈർഘ്യം, മില്ലിസെക്കൻഡിൽ&quot;,
-                    &quot;type&quot;: &quot;integer&quot;,
-                    &quot;minimum&quot;: 0
-                  }
-                }
-              },
-              &quot;IdleAction&quot;: {
-                &quot;description&quot;: &quot;നിഷ്‌ക്രിയ കാലതാമസം എത്തിച്ചേരുമ്പോൾ സ്വീകരിക്കേണ്ട നടപടി&quot;,
-                &quot;enum&quot;: [ &quot;Suspend&quot;, &quot;Shutdown&quot;, &quot;DoNothing&quot; ]
-              }
-            }
-          },
-          &quot;Battery&quot;: {
-            &quot;description&quot;: &quot;ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോൾ മാത്രമേ പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ ബാധകമാകൂ&quot;,
-            &quot;type&quot;: &quot;object&quot;,
-            &quot;properties&quot;: {
-              &quot;Delays&quot;: {
-                &quot;type&quot;: &quot;object&quot;,
-                &quot;properties&quot;: {
-                  &quot;ScreenDim&quot;: {
-                    &quot;description&quot;: &quot;സ്‌ക്രീൻ മങ്ങിയതിന് ശേഷം ഉപയോക്തൃ ഇൻപുട്ട് ഇല്ലാതിരിക്കുന്ന സമയദൈർഘ്യം, മില്ലിസെക്കൻഡിൽ&quot;,
-                    &quot;type&quot;: &quot;integer&quot;,
-                    &quot;minimum&quot;: 0
-                  },
-                  &quot;ScreenOff&quot;: {
-                    &quot;description&quot;: &quot;സ്‌ക്രീൻ ഓഫാക്കിയതിന് ശേഷം ഉപയോക്തൃ ഇൻപുട്ട് ഇല്ലാതിരിക്കുന്ന സമയദൈർഘ്യം, മില്ലിസെക്കൻഡിൽ&quot;,
-                    &quot;type&quot;: &quot;integer&quot;,
-                    &quot;minimum&quot;: 0
-                  },
-                  &quot;Idle&quot;: {
-                    &quot;description&quot;: &quot;നിഷ്‌ക്രിയ കാലതാമസത്തെ തുടർന്നുള്ള നടപടി സ്വീകരിച്ചതിന് ശേഷം ഉപയോക്തൃ ഇൻപുട്ട് ഇല്ലാതിരിക്കുന്ന സമയദൈർഘ്യം, മില്ലിസെക്കൻഡിൽ&quot;,
-                    &quot;type&quot;: &quot;integer&quot;,
-                    &quot;minimum&quot;: 0
-                  }
-                }
-              },
-              &quot;IdleAction&quot;: {
-                &quot;description&quot;: &quot;നിഷ്‌ക്രിയ കാലതാമസം എത്തിച്ചേരുമ്പോൾ സ്വീകരിക്കേണ്ട നടപടി&quot;,
-                &quot;enum&quot;: [ &quot;Suspend&quot;, &quot;Shutdown&quot;, &quot;DoNothing&quot; ]
-              }
-            }
-          },
-          &quot;LidCloseAction&quot;: {
-            &quot;description&quot;: &quot;ലിഡ് അടയ്‌ക്കുമ്പോൾ സ്വീകരിക്കേണ്ട നടപടി&quot;,
-            &quot;enum&quot;: [ &quot;Suspend&quot;, &quot;Shutdown&quot;, &quot;DoNothing&quot; ]
-          },
-          &quot;UserActivityScreenDimDelayScale&quot;: {
-            &quot;description&quot;: &quot;സ്‌ക്രീൻ മങ്ങുന്നതിനിടയിലോ സ്‌ക്രീൻ ഓഫായ ഉടനെയോ ഉപയോക്താവിന്റെ പ്രവർത്തനം നിരീക്ഷിക്കപ്പെടുമ്പോൾ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസമനുസരിച്ചുള്ള ശതമാനം&quot;,
-            &quot;type&quot;: &quot;integer&quot;,
-            &quot;minimum&quot;: 100
-          }
-        }
-      }
-
-      ഒരു ക്രമീകരണം വ്യക്തമാക്കാതെ വിടുകയാണെങ്കിൽ, ഒരു സ്ഥിര മൂല്യം ഉപയോഗിക്കും.
-
-      ഈ നയം സജ്ജമാക്കാതെയിരുന്നാൽ, എല്ലാ ക്രമീകരണങ്ങൾക്കും സ്ഥിരമായവ ഉപയോഗിക്കുന്നു.</translation>
 <translation id="8908294717014659003">മീഡിയ ക്യാപ്‌ചർ ഉപകരണങ്ങളിലേക്ക് വെബ്‌സൈറ്റുകൾക്ക് ആക്‌സസ്സ് അനുവദിക്കണമെന്നോയെന്നത് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. മീഡിയ ക്യാപ്‌ചർ ഉപകരണങ്ങളിലേക്കുള്ള ആക്‌സസ്സ് സ്ഥിരസ്ഥിതിയായി അനുവദിക്കാം അല്ലെങ്കിൽ ഒരു വെബ്‌സൈറ്റിന് മീഡിയ ക്യാപ്‌ചർ ഉപകരണങ്ങളിലേക്ക് ആക്‌സസ്സ് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോക്താവിനോട് ആവശ്യപ്പെടാം.
 
           ഈ നയം സജ്ജമാക്കാതെ വിട്ടിരിക്കുകയാണെങ്കിൽ, 'PromptOnAccess' ഉപയോഗിക്കും, ഒപ്പം ഉപയോക്താവിന് ഇത് മാറ്റാനും കഴിയും.</translation>
       നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, സ്ഥിര വലുപ്പം ഉപയോഗിക്കുകയും ഉപയോക്താവിന് --media-cache-size ഫ്ലാഗ് ഉപയോഗിച്ച് അത് അസാധുവാക്കാനാകുകയും ചെയ്യും.</translation>
 <translation id="5142301680741828703"><ph name="PRODUCT_FRAME_NAME"/>-ല്‍ എപ്പോഴും ഇനി പറയുന്ന URL പാറ്റേണുകള്‍ റെന്‍ഡര്‍ ചെയ്യുക</translation>
 <translation id="4625915093043961294">വിപുലീകരണ ഇന്‍സ്റ്റാളേഷന്‍റെ അനുമതിയിയുള്ള ലിസ്റ്റ് കോണ്‍ഫിഗര്‍ ചെയ്യുക</translation>
+<translation id="5893553533827140852">ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിരിക്കുകയാണെങ്കിൽ, ഒരു വിദൂര ഹോസ്‌റ്റ് കണക്ഷനിലുടനീളം നുബ്ബി പ്രമാണീകരണ അഭ്യർത്ഥനകൾ അംഗീകരിക്കപ്പെടും.
+
+          ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിലോ കോൺഫിഗർചെയ്‌തിട്ടില്ലെങ്കിലോ, നുബ്ബി പ്രമാണീകരണ അഭ്യർത്ഥനകൾ അംഗീകരിക്കപ്പെടില്ല.</translation>
 <translation id="187819629719252111">ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ പ്രദര്‍ശിപ്പിക്കാന്‍ <ph name="PRODUCT_NAME"/>-നെ അനുവദിക്കുക വഴി മെഷീനിലെ പ്രാദേശിക ഫയലുകളിലേക്ക് പ്രവേശനം അനുവദിക്കുന്നു.
 
       നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍, സാധാരണ പോലെ ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ തുറക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.
 
           മുമ്പത്തെ സെഷനുകളിൽ നിന്നും URL-കൾ പുനഃസ്ഥാപിക്കുന്നതിന് &quot;RestoreOnStartup&quot; നയം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ ഈ നയം പരിഗണിക്കുകയില്ല, ആ സൈറ്റുകൾക്കായി കുക്കികൾ ശാശ്വതമായി സംഭരിക്കപ്പെടും.</translation>
 <translation id="2098658257603918882">ഉപയോഗത്തിന്‍റെയും പ്രവര്‍ത്തനം നിലച്ചതിനെ പറ്റിയുള്ള ഡാറ്റയുടെയും റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുക</translation>
+<translation id="4633786464238689684">മുകളിലെ നിരയിലെ കീകളുടെ സ്ഥിര പ്രവർത്തനരീതിയെ ഫംഗ്‌ഷൻ കീകളിലേയ്ക്ക് മാറ്റുന്നു.
+
+          ഈ നയം true ആയി സജ്ജമാക്കുകയാണെങ്കിൽ, കീബോർഡിന്റെ മുകളിലെ നിരയിലെ കീകൾ സ്ഥിരമായി പ്രവർത്തന കീ കമാൻഡുകളായി നൽകും. മീഡിയ കീകളിലേയ്ക്ക് അവരുടെ പ്രവർത്തന രീതി പഴയപടിയാക്കുന്നതിന് തിരയൽ കീ അമർത്തണം.
+
+          ഈ നയം false ആയി സജ്ജീകരിയ്ക്കുകയോ സജ്ജീകരിയ്ക്കാതെ വിടുകയോ ആണെങ്കിൽ, തിരയൽ കീ അമർത്തുമ്പോൾ, കീബോർഡ് സ്ഥിരമായി മീഡിയ കീ കമാൻഡുകളും പ്രവർത്തന കീ കമാൻഡുകളും നൽകും.</translation>
 <translation id="2324547593752594014">Chrome-ൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കുന്നു</translation>
 <translation id="172374442286684480">പ്രാദേശിക ഡാറ്റ സജ്ജീകരിക്കാൻ എല്ലാ സൈറ്റുകളെയും അനുവദിക്കുക</translation>
 <translation id="1151353063931113432">ഈ സൈറ്റുകളില്‍ ഇമേജ് അനുവദിക്കുക</translation>
 
           ExtensionInstallBlacklist-ന് ഈ നയത്തിന് മീതെ പരിഗണന ലഭിക്കുന്നു. അതായത്, ഈ ലിസ്റ്റിലെ ഒരു സൈറ്റിൽ നിന്നുള്ളതാണെങ്കിൽ കൂടി ബ്ലാക്ക്‌ലിസ്റ്റിലുള്ള ഒരു വിപുലീകരണം ഇൻസ്റ്റാളുചെയ്യില്ല.</translation>
 <translation id="2113068765175018713">യാന്ത്രികമായി റീബൂട്ടുചെയ്‌ത് ഉപകരണ പ്രവർത്തനസമയം നിയന്ത്രിക്കുക</translation>
+<translation id="4224610387358583899">സ്‌ക്രീൻ ലോക്കുചെയ്യൽ കാലതാമസസമയം</translation>
 <translation id="7848840259379156480"><ph name="PRODUCT_FRAME_NAME"/> ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുമ്പോള്‍ സ്ഥിരസ്ഥിതി HTML റെന്‍ഡറര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു.
       ഹോസ്റ്റ് ബ്രൌസറിനെ റെന്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുകയാണ്‌ സ്ഥിരസ്ഥിതി ക്രമീകരണം ചെയ്യുന്നത്, എന്നാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത്
       അസാധുവാക്കുകയും സ്ഥിരസ്ഥിതിയായി HTML പേജുകള്‍ റെന്‍ഡര്‍ ചെയ്യാന്‍ <ph name="PRODUCT_FRAME_NAME"/> ഉപയോഗിക്കുകയുമാകാം.</translation>
       <ph name="PRODUCT_OS_NAME"/>-ന് സേവന നിബന്ധനകൾ ഡൗൺലോഡുചെയ്യാനാകുന്ന രീതിയിൽ നയം ഒരു URL-ൽ സജ്ജീകരിക്കുക. സേവന നിബന്ധനകൾ മൈം തര വാചകമോ/സാധാരണ വാചകമോ ആയി പ്രവർത്തിക്കാനാകുന്ന സാധാരണ വാചകമായിരിക്കണം. മാർക്കപ്പ് അനുവദിക്കില്ല.</translation>
 <translation id="2623014935069176671">പ്രാരംഭ ഉപയോക്തൃ പ്രവർത്തനത്തിനായി കാത്തിരിക്കുക</translation>
 <translation id="2660846099862559570">ഒരിക്കലും പ്രോക്സി ഉപയോഗിക്കരുത്</translation>
+<translation id="1956493342242507974"><ph name="PRODUCT_OS_NAME"/> എന്നതിലെ ലോഗിൻ സ്ക്രീനിൽ പവർ മാനേജുമെന്റ് കോൺഫിഗർ ചെയ്യുക.
+
+      ലോഗിൻ സ്ക്രീൻ കാണിച്ചിരിക്കുമ്പോൾ കുറച്ച് സമയത്തേയ്ക്ക് ഉപയോക്തൃ പ്രവർത്തനങ്ങൾ ഒന്നും ഇല്ലാതിരിക്കുമ്പോൾ <ph name="PRODUCT_OS_NAME"/> എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കോൺഫിഗർ ചെയ്യാൻ ഈ നയം നിങ്ങളെ അനുവദിക്കുന്നു. ഈ നയം ഒന്നിലേറെ ക്രമീകരണങ്ങളെ നിയന്ത്രിക്കുന്നു. അവയുടെ വ്യക്തിഗത സെമാന്റിക്കുകൾക്കും മൂല്യ ശ്രേണികൾക്കും, ഒരു സെഷനിലെ പവർ മാനേജുമെന്റ് നിയന്ത്രിയ്ക്കുന്ന അനുബന്ധ നയങ്ങൾ കാണുക. ഈ നയങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതിൽ നിന്നും വ്യത്യസ്‌തമായി സംഭവിക്കുന്നവ ഇവയാണ്:
+      * നിഷക്രിയമായിരിക്കുമ്പോഴോ ലിഡ് അടച്ചിരിയ്ക്കുമ്പോഴോ എടുക്കുന്ന പ്രവർത്തനങ്ങൾക്ക് സെഷനെ അവസാനിപ്പിക്കാനാകില്ല.
+      * AC പവറിൽ പ്രവർത്തിയ്ക്കുമ്പോൾ നിഷക്രിയ സമയത്തെടുക്കുന്ന സ്ഥിര പ്രവർത്തനം ഷട്ട് ഡൗൺ ചെയ്യുന്നതാണ്.
+
+      ഒരു ക്രമീകരണം വ്യക്തമാക്കാതെ വിടുകയാണെങ്കിൽ, ഒരു സ്ഥിര മൂല്യം ഉപയോഗിക്കും.
+
+      ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, എല്ലാ ക്രമീകരണങ്ങൾക്കും സ്ഥിരമായവ ഉപയോഗിക്കും.</translation>
 <translation id="1435659902881071157">ഉപാധി-തല നെറ്റ്‌വർക്ക് കോൺഫിഗറേഷൻ</translation>
 <translation id="2131902621292742709">ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോൾ സ്‌ക്രീൻ തെളിച്ചം കുറയുന്നതിന്റെ കാലതാമസം</translation>
 <translation id="5781806558783210276">ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോൽ നിഷ്‌ക്രിയ പ്രവർത്തനം നടപ്പിലാക്കുന്ന ഉപയോക്തൃ ഇൻപുട്ടില്ലാതെ സമയദൈർഘ്യം വ്യക്തമാക്കുന്നു.
       അന്തർനിർമ്മിത സ്‌പീക്കറുകളിൽ മാത്രമല്ല, എല്ലാതരം ഓഡിയോ ഔട്ട്‌പുട്ടിലും ഈ നയം ബാധകമാകും. ഈ നയത്താൽ ഓഡിയോ പ്രവേശനക്ഷമത സവിശേഷതയും തടസ്സപ്പെടും. ഉപയോക്താവിനായി ഒരു സ്‌ക്രീൻ റീഡർ ആവശ്യമായി വരുമ്പോൾ ഈ നയം പ്രവർത്തനക്ഷമമാക്കരുത്.
 
       ഈ നയം true ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിൽ പിന്തുണയ്‌ക്കുന്ന എല്ലാ ഓഡിയോ ഔട്ട്‌പുട്ടുകളും ഉപയോഗിക്കാനാകും.</translation>
+<translation id="6517678361166251908">നുബ്ബി പ്രമാണീകരണം അനുവദിക്കുക</translation>
 <translation id="4858735034935305895">പൂർണ്ണസ്‌ക്രീൻ മോഡ് അനുവദിക്കുക</translation>
 </translationbundle>
\ No newline at end of file