ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക പകർപ്പവകാശം Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം. Chromium അൺഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ? വെബ് ഫോമുകള്‍‌ പൂര്‍‌ത്തിയാക്കുന്നതിനായി ഈ ക്രെഡിറ്റ് കാര്‍‌ഡ് വിവരങ്ങള്‍‌ Chromium സംരക്ഷിക്കേണ്ടതുണ്ടോ? Chromium അൺഇൻസ്റ്റാളുചെയ്യുക Chromium അപ്‌ഡേറ്റുചെയ്‌തു, എന്നാൽ കുറഞ്ഞത് 30 ദിവസം പോലും നിങ്ങൾ ഇത് ഉപയോഗിച്ചില്ല. Chromium അപ്ലിക്കേഷനുകൾ സമാരംഭിക്കുക Chromium അപ്ലിക്കേഷനുകൾക്ക് മാത്രമുള്ള ഒരു പ്ലാറ്റ്ഫോം ആണ് Chromium അപ്ലിക്കേഷൻ ലോഞ്ചർ. സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക: നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Chromium വീണ്ടും സമാരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും. നിങ്ങൾ ഒരു സുരക്ഷിത Chromium പേജാണ് കാണുന്നത്. Chromium Frame ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല. ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല. Chromium Frame അപ്‌ഡേറ്റ്. Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. Chromium Frame ഇതിനകം ഇൻസ്റ്റാളുചെയ്‌തിട്ടുണ്ടെന്ന് മാത്രമല്ല ഈ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യവുമാണ്. ഉപയോക്തൃ നിലയിൽ Chromium Frame ഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആദ്യം ഒരു അഡ്‌മിനിസ്‌ട്രേറ്റർ ഇൻസ്റ്റാളുചെയ്‌ത സിസ്റ്റം-നില പതിപ്പ് അൺഇൻസ്റ്റാളുചെയ്‌തിരിക്കണം. &Chromium OS അപ്‌ഡേറ്റുചെയ്യുക Chromium-ത്തിന് Windows XP അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്. ചില സവിശേഷതകൾ പ്രവർത്തിച്ചേക്കില്ല. Google Wallet ഉപയോഗിക്കുന്നതിന് Chromium അപ്‌ഗ്രേഡുചെയ്യണം []. നിങ്ങളുടെ നിലവിലെ Chromium ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chromium ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും. നിങ്ങളുടെ ഉപകരണം ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു... Chromium OS-നൊപ്പം ആരംഭിക്കുക സിസ്റ്റത്തിൽ ഇൻസ്റ്റാളുചെയ്‌ത Chromium അല്ലെങ്കിൽ Chromium Frame-ൽ ഒരു വൈരുദ്ധ്യം കണ്ടെത്തി. അത് അൺഇൻസ്റ്റാൾ ചെയ്‌തതിനുശേഷം വീണ്ടും ശ്രമിക്കുക. Chromium ഉപകരണബാർ അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക. Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. അണ്‍‌ഇന്‍‌സ്റ്റാളേഷന്‍‌ പൂര്‍‌ത്തിയായി. ഓപ്‌ഷണൽ: ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും Google-ലേക്ക് യാന്ത്രികമായി അയയ്‌ക്കുന്നതിലൂടെ Chromium-ത്തിനെ മികച്ചതാക്കി മാറ്റാൻ സഹായിക്കുക. Chromium മെനുവിലേക്ക് പോകുക > > > നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്‌സി അല്ല'' അല്ലെങ്കിൽ ''നേരിട്ട് '' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. - Chromium നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചുവെങ്കിലും സെർവർ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പിശകുകൾ ഉൾപ്പെടുന്നു. Chromium-ത്തിന് പിശകുകൾ ഉള്ള ഒരു സർട്ടിഫിക്കറ്റ് ഉപയോഗിക്കാനാവില്ല മാത്രമല്ല നിങ്ങൾ കണക്റ്റുചെയ്യാൻ ശ്രമിച്ച സൈറ്റിന്റെ ഐഡന്റിറ്റി മൂല്യനിർണ്ണയം ചെയ്യാനും കഴിയില്ല. ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സുചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക Chromium അപ്ലിക്കേഷനുകൾ അതെ, Chromium-ൽ നിന്ന് പുറത്തുകടക്കുക ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്‌തതാണ് Chromium-ലേക്ക് ചേർക്കുന്നു... Chromium അപ്ലിക്കേഷൻ ലോഞ്ചർ അൺഇൻസ്റ്റാളുചെയ്യുക നിങ്ങൾ ഇപ്പോൾ Chromium-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി. മുന്നറിയിപ്പ്: നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡുചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ തടയാൻ Chromium-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ ഈ വിപുലീകരണം അപ്രാപ്‌തമാക്കുന്നതിന്, ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കി. ഇപ്പോൾ നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്നതിനാൽ, നിങ്ങളുടെ ടാബുകളും ബുക്ക്‌മാർക്കുകളും മറ്റ് Chromium ഫയലുകളും ലാപ്പ്ടോപ്പിലും ഫോണിലും ടാബ്‌ലെറ്റിലും നേടാനാകും. അതോടൊപ്പം, Google സേവനങ്ങളിൽ കൂടുതൽ പ്രസക്തമായ നിർദ്ദേശങ്ങളും സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. Chromium രചയിതാക്കൾ Chromium-ത്തിൽ പ്രിന്റ് പ്രിവ്യൂവിന് പ്രവർത്തിക്കുന്നതിന് ആവശ്യമായ PDF വ്യൂവർ ഉൾപ്പെടുന്നില്ല. Chromium നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവം മെച്ചപ്പെടുത്തുന്നതിന് വെബ് സേവനങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങൾ ഇപ്പോൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ ബുക്ക്മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ നിങ്ങളുടെ Google അക്കൗണ്ടുമായി സമന്വയിപ്പിക്കും. Chromium-ത്തില്‍ നിന്ന് പുറത്തുകടക്കുക നിങ്ങളുടെ Mozilla Firefox ക്രമീകരണങ്ങള്‍ ആ ബ്രൗസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നില്ലെന്നുള്ളത് ഖേദകരമാണ്. Chromium-ത്തിലേക്ക് ആ ക്രമീകരണങ്ങൾ ഇംപോർട്ടുചെയ്യുന്നതിന്, നിങ്ങളുടെ പ്രവൃത്തി സംരക്ഷിച്ച് എല്ലാ Firefox വിൻഡോകളും അടയ്‌ക്കുക. അതിനുശേഷം തുടരുക എന്നത് ക്ലിക്കുചെയ്യുക. ഈ സാഹചര്യത്തിൽ, സർട്ടിഫിക്കറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന വിലാസം നിങ്ങളുടെ ബ്രൗസർ പോകാൻ ശ്രമിക്കുന്ന വെബ്‌സൈറ്റിന്റെ വിലാസവുമായി പൊരുത്തപ്പെടുന്നില്ല. ഇതിനുള്ള സാധ്യമായ ഒരു കാരണമെന്നത്, മറ്റൊരു വെബ്‌സൈറ്റിനായി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആക്രമണകാരി നിങ്ങളുടെ ആശയവിനിമയങ്ങളെ തടസ്സപ്പെടുത്തുന്നതാണ്, അത് ഒരു പൊരുത്തക്കേടിന് കാരണമാകുന്നു. മറ്റൊരു സാധ്യമായ കാരണമെന്നത് വിവിധ വെബ്‌സൈറ്റുകൾക്കായി അതായത് നിങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുന്ന വെബ്‌സൈറ്റുൾപ്പെടെ, ആ സർട്ടിഫിക്കറ്റ് ആ വെബ്‌സൈറ്റുകൾക്കായി സാധുവായതല്ലെങ്കിൽപ്പോലും സെർവർ സമാന സർട്ടിഫിക്കറ്റ് മടക്കിനൽകാൻ സജ്ജീകരിച്ചിരിക്കുന്നതാണ്. നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേർന്നുവെന്ന് Chromium-ത്തിന് ഉറപ്പിച്ചുപറയാൻ കഴിയുമെങ്കിലും, നിങ്ങൾ എത്തിച്ചേരാൻ ഉദ്ദേശിക്കുന്ന <strong></strong> എന്നതിന് സമാനമായ സൈറ്റാണ് അതെന്ന് പരിശോധിക്കാൻ കഴിയില്ല. തുടരുകയാണെങ്കിൽ, പിന്നീടുവരുന്ന പേരിന്റെ പൊരുത്തക്കേടുകൾ യാതൊന്നും Chromium പരിശോധിക്കുകയില്ല. ഈ മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്. ഹോ! Chromium ക്രാഷായി. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ? അപ്‌ഡേറ്റുചെയ്യുന്നതിനായി ഇൻസ്റ്റാളുചെയ്‌ത Chromium അല്ലെങ്കിൽ Chromium Frame ഒന്നും കണ്ടത്തിയില്ല. നിങ്ങളുടെ ഉപകരണം കാലികമാണ്. എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക. ഈ സൈറ്റിനായുള്ള നിങ്ങളുടെ പാസ്‌വേഡ് Chromium സംരക്ഷിക്കണമെന്ന് നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടോ? പുതിയ വിന്‍ഡോ Chromium മെനുവിലേക്ക് പോകുക > > "" തിരഞ്ഞെടുത്തത് മാറ്റുക. ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. Chromium ഇൻസ്റ്റാളുചെയ്യൽ ഡയറക്‌ടറി ഉപയോഗത്തിലുള്ളതായി തോന്നുന്നു. നിങ്ങളുടെ കമ്പ്യൂട്ടർ റീബൂട്ട് ചെയ്‌തതിനുശേഷം വീണ്ടും ശ്രമിക്കുക. Chromium ഇപ്പോൾ പ്രിയപ്പെട്ടവ/ബുക്ക്മാർക്കുകൾ ഇംപോർട്ടുചെയ്യുന്നു. Chromium - അറിയിപ്പുകൾ ( വായിക്കാത്തവ) സ്വാഗതം ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ Chromium ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം-നില Chromium നിങ്ങളുടെ ഉപയോക്തൃ-നില ഇൻസ്റ്റാളുചെയ്യലിനെ ഇപ്പോള്‍ മാറ്റിസ്ഥാപിക്കും. http://support.google.com/chrome/?p=ib_chromeframe എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക. ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിനായി എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും സമാരംഭിക്കുക. ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു. Chromium-ത്തിലേക്ക് മൊഡ്യൂളുകൾ ലോഡുചെയ്‌തു Mac-ൽ പാസ്‌വേഡുകൾ നിങ്ങളുടെ കീചെയിനിൽ സംരക്ഷിക്കപ്പെടുന്നു, ഈ OS X അക്കൗണ്ട് പങ്കിടുന്ന മറ്റ് Chromium ഉപയോക്താക്കൾ ഇത് ആക്സസ്സുചെയ്യാനോ സമന്വയിപ്പിക്കാനോ ഇടയുണ്ട്. <strong></strong> എന്നതിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിച്ചുവെങ്കിലും സെർവർ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വിശ്വസിക്കാത്ത ഒരു എന്റിറ്റി നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇതിനർത്ഥം, സെർവർ ഐഡന്റിറ്റി വിവരങ്ങൾക്കായി Chromium-ത്തിന് വിശ്വസിക്കാൻ കഴിയാത്ത അതിന്റെ സ്വന്തം സുരക്ഷാ ക്രെഡൻഷ്യലുകൾ ജനറേറ്റുചയ്‌തതാകാം അല്ലെങ്കിൽ നിങ്ങളുടെ ആശയവിനിമയങ്ങളെ ഒരു ആക്രമണകാരി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതാകാം എന്നാണ്. Chromium അടയ്‌ക്കുമ്പോൾ അപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുക അപ്ഡേറ്റുചെയ്യുക Chrome അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനായി നിങ്ങൾ ഡെസ്‌ക്‌ടോപ്പിൽ Chromium വീണ്ടും സമാരംഭിക്കണം. ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chromium Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് ഒരു നൂതന ബ്രൗസറിലേക്ക് അപ്‌ഗ്രേഡുചെയ്യുക. Chromium-ന് ഒരു അപ്ലിക്കേഷൻ കുറുക്കുവഴി സൃഷ്‌ടിക്കാനായില്ല. Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്, അത് എന്നത്തേതിലും വേഗതയേറിയതാണ്. Chromium Frame-നെക്കുറിച്ച്... മറ്റൊരു കമ്പ്യൂട്ടറിൽ () മറ്റൊരു Chromium പ്രോസസ്സ് () പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chromium പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chromium വീണ്ടും സമാരംഭിക്കാം. Chromium-ൽ നിന്ന് നീക്കംചെയ്യുക ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക. Chromium-ത്തിന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല: Chromium എന്നതിനെ പിന്തുണയ്‌ക്കുന്നില്ല. അജ്ഞാത പതിപ്പ് നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു... അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക Chromium ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. Chromium ആരംഭിക്കുക Chromium അപ്ലിക്കേഷൻ ലോഞ്ചർ നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ? ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്. chromium എല്ലാ Chromium വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക. &Chromium അപ്‌ഡേറ്റുചെയ്യുക സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ. നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ Chromium-ന് അനുയോജ്യമായതല്ല. Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക Chromium നിർമ്മിച്ചത് Chromium ഓപ്പൺ സോഴ്‌സ് പ്രോജക്റ്റും മറ്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറും ഉപയോഗിച്ചാകാം. ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chromium Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് അനുയോജ്യമായ ഒരു ബ്രൗസർ ഡൗൺലോഡുചെയ്യുക. ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക. Chromium-ത്തെ സ്ഥിരസ്ഥിതി ബ്രൗസറാക്കി മാറ്റുക Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു. Chromium Chromium OS എന്നെ ബഗ് ചെയ്യല്ലേ Chromium നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും. Chromium-ത്തിൽ ക്രാഷ് റിപ്പോർട്ടിംഗ് ലഭ്യമല്ല. Chromium-ത്തിൽ ഉപയോഗിച്ചില്ല. സമന്വയത്തിൽ ഉറവിട മാപ്പുകൾ സൂക്ഷിക്കുന്നതിനുള്ള പ്ലേസ്‌ഹോൾഡർ. ഇത് ഒരു വാദം പ്രതീക്ഷിക്കുന്നു: $1. Chromium-ത്തിൽ നിങ്ങൾ എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക. Chromium അപ്‌ഡേറ്റുചെയ്യുന്നത് നിർത്തിവച്ചു, ഒപ്പം നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയുമില്ല. Chromium അപ്‌ഡേറ്റുചെയ്യുന്നു... ടാസ്‌ക് മാനേജർ - Chromium Chromium ഇപ്പോൾ എന്നതിൽ നിന്നും ഇനിപ്പറയുന്ന ഇനങ്ങൾ ഇംപോർട്ടുചെയ്യുന്നു: Chromium സുരക്ഷിതമാക്കുന്നതിന്, എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്. Chromium മെനു അല്ലെങ്കിൽ ബുക്ക്‌മാർക്കുകൾ ബാർ എന്നിവയിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക. എകദേശം കാലികമാണ്! അപ്‌ഡേറ്റുചെയ്യൽ പൂർത്തിയാക്കുന്നതിന് വീണ്ടും സമാരംഭിക്കുക. Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്. ഇൻസ്റ്റാളുചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. Chromium-ലേക്ക് ചേർത്തു. Chromium മെനു > > > > LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക തുടർന്ന്, "നിങ്ങളുടെ LAN-നായി ഒരു പ്രോക്‌സി സെർവർ ഉപയോഗിക്കുക" ചെക്ക്‌ബോക്‌സ് തിരഞ്ഞെടുത്തത് മാറ്റുക. അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. Chromium-ത്തിന്റെ ഏറ്റവും പുതിയ ഒരു പതിപ്പിൽ നിന്നുള്ളതായതിനാൽ നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല. ചില സവിശേഷതകൾ ലഭ്യമായേക്കില്ല. മറ്റൊരു പ്രൊഫൈൽ ഡയറക്‌ടറി വ്യക്തമാക്കുകയോ Chromium-ത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയോ ചെയ്യുക. Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക. Chromium-ലേക്ക് ചേർത്തു Chromium-ത്തിന്റെ ഏറ്റവും സമീപകാലത്തുള്ള പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാളുചെയ്‌ത് വീണ്ടും ശ്രമിക്കുക. Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക അപ്ലിക്കേഷനുകൾ > സിസ്റ്റം മുൻഗണനകൾ > നെറ്റ്‌വർക്ക് > വിപുലമായ > പ്രോ‌ക്‌സികൾ എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക. എന്നത് ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു. നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chromium-ൽ സംരക്ഷിച്ചു. Chromium Frame അപ്‌ഡേറ്റുചെയ്‌തു. നിങ്ങളുടെ ബ്രൗസർ വീണ്ടും സമാരംഭിക്കുക. Chromium പതിപ്പ്: , Chromium Frame പതിപ്പ്: നിങ്ങൾ അടുത്ത തവണ ഉപകരണം പുനരാരംഭിക്കുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. Chromium അറിയിപ്പ് കേന്ദ്രം Chromium ശരിയായ രീതിയിൽ ഷട്ട് ഡൗൺ ചെയ്‌തില്ല. നിങ്ങൾ തുറന്ന പേജുകൾ വീണ്ടും തുറക്കുന്നതിന്, പുനഃസ്ഥാപിക്കുക എന്നതിൽ ക്ലിക്കുചെയ്യുക. Chromium പ്രതികരിക്കുന്നില്ല. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ? നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു! , ചില ക്ഷുദ്രകരമായവയ്‌ക്ക് സമാനമായി ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതിനാൽ Chromium അതിനെ തടഞ്ഞു. Chromium വീണ്ടും സമാരംഭിക്കുക Chromium-ത്തിന് ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കേണ്ടതുണ്ട്. ലിങ്ക് അഭ്യർത്ഥിച്ചത് ആണ്. Chromium-ത്തെ നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കുന്നതിനായി അനുവദിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടോ? Chromium മെനു കാണിക്കുക ( Chromium പുനരാരംഭിക്കൽ ആവശ്യമാണ്) നിങ്ങളുടെ വ്യക്തിപരമാക്കിയ ബ്രൗസർ സവിശേഷതകൾ വെബിലേക്ക് സംരക്ഷിച്ച് അവയെ ഏത് കമ്പ്യൂട്ടറിലെയും Chromium-ത്തിൽ നിന്ന് ആക്‌സസ്സുചെയ്യുന്നതിന് സമന്വയം സജ്ജമാക്കുക. http://www.google.com/support/chrome/bin/answer.py?hl=&answer=161796 ഇന്റര്‍‌നെറ്റ് ബ്രൌസര്‍‌ നിങ്ങളുടെ ഫയർവാളിലെ അല്ലെങ്കിൽ ആന്റിവൈറസ് ക്രമീകരണങ്ങളിലെ നെറ്റ്‌വർക്ക് ആക്‌സസ്സുചെയ്യാൻ Chromium-നെ അനുവദിക്കുക. Chromium ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്. അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്യണം. ഉപകരണത്തിലുടനീളം നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ ഇത് Chromium-നെ അനുവദിക്കുന്നു. &Chromium-നെക്കുറിച്ച് ഇൻസ്റ്റാളർ ആർക്കൈവ് കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. അപ്ലിക്കേഷൻ ലോഞ്ചർ ഉപയോഗിക്കുന്നതിനായി നിങ്ങൾ ഡെസ്‌ക്‌ടോപ്പിൽ Chromium വീണ്ടും സമാരംഭിക്കണം. Chromium നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു. <strong></strong> എന്നതിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിച്ചുവെങ്കിലും സെർവർ ഒരു കാലഹരണപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കി. കാലഹരണപ്പെട്ടതിന് ശേഷം ആ സർട്ടിഫിക്കറ്റ് അപഹരിക്കപ്പെട്ടിരുന്നോയെന്ന് സൂചിപ്പിക്കുന്ന യാതൊരു വിവരവും ലഭ്യമല്ല. ഇതിനർത്ഥം നിങ്ങൾ ആശയവിനിമയം നടത്തുന്നത് <strong></strong> എന്നതിനോടാണെന്നും ഒരു ആക്രമണകാരിയോടല്ലെന്നും ഉറപ്പുനൽകാൻ Chromium-ത്തിന് കഴിയില്ലെന്നാണ്. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് നിലവിൽ എന്നായി സജ്ജീകരിച്ചിരിക്കുന്നു. അത് ശരിയായി തോന്നുന്നുണ്ടോ? ഇല്ലെങ്കിൽ, പിശക് ശരിയാക്കി നിങ്ങൾ ഈ പേജ് പുതുക്കണം. ഞാനെന്തിനാണ് ഇത് കാണുന്നത് നിങ്ങളുടെ Chromium ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങൾ ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാളുചെയ്യാൻ കഴിയില്ല. Chromium അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക. Chromium നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൗസറല്ല. ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക. Chromium നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു. നിങ്ങൾക്ക് Chromium അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും. &Chromium OS-നെക്കുറിച്ച് പുതിയതും സുരക്ഷിതവുമായ ഒരു Chromium പതിപ്പ് ലഭ്യമാണ്. വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു! ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ? Chromium ബൈനറികൾ മുമ്പ് മറ്റാരോ Chromium-ലേയ്‌ക്ക് ഈ കമ്പ്യൂട്ടറിൽ നിന്ന് എന്നായി സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക. ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chromium വിവരങ്ങൾ എന്നതുമായി ലയിപ്പിക്കും. ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ? Chromium-ത്തിന് SP2 അല്ലെങ്കിൽ അതിലും ഉയർന്നതോട് കൂടിയ Windows Vista അല്ലെങ്കിൽ Windows XP ആവശ്യമാണ്. സമാന നാമത്തിലുള്ള ഒരു മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്. Chromium കാലികമാണ്. ഈ കമ്പ്യൂട്ടറിൽ Chromium ഘടകങ്ങളുടെ സമീപകാല പതിപ്പ് ഇതിനകം ഉണ്ട്. അതിനേക്കാൾ പുതിയ ഇൻസ്റ്റാളർ ഉപയോഗിക്കുക. <strong></strong> എന്നതിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിച്ചുവെങ്കിലും സെർവർ ഇതുവരെയും സാധുതയില്ലാത്ത ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കി. ആ സർട്ടിഫിക്കറ്റ് വിശ്വാസ്യയോഗ്യമാണോയെന്ന് സൂചിപ്പിക്കുന്ന യാതൊരു വിവരവും ലഭ്യമല്ല. നിങ്ങൾ ആശയവിനിമയം നടത്തുന്നത് <strong></strong> എന്നതിനോടാണെന്നും ഒരു ആക്രമണകാരിയോടല്ലെന്നും വിശ്വാസ്യയോഗ്യമായി ഉറപ്പുനൽകാൻ Chromium-ത്തിന് കഴിയില്ല. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് നിലവിൽ എന്നായി സജ്ജീകരിച്ചിരിക്കുന്നു. അത് ശരിയായി തോന്നുന്നുണ്ടോ? ഇല്ലെങ്കിൽ, നിങ്ങളുടെ സിസ്റ്റത്തിന്റെ ക്ലോക്ക് ശരിയാക്കി ഈ പേജ് പുതുക്കുക. Chromium-ത്തിലേക്ക് സ്വാഗതം നിങ്ങളുടെ മുൻഗണനകൾ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. നിങ്ങളുടെ ക്രമീകരണങ്ങൾ വീണ്ടെടുക്കാൻ Chromium-ത്തിന് കഴിയില്ല. മിന്നൽ വേഗത്തിൽ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ് Chromium. ഇത് വേഗതയുള്ളതും സ്ഥിരതയാർന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. Chromium-ൽ അന്തർനിർമ്മിതമായ ക്ഷുദ്രവെയർ, ഫിഷിംഗ് എന്നിവയ്‌ക്കെതിരായുള്ള പരിരക്ഷയോടൊപ്പം കൂടുതൽ സുരക്ഷിതമായി വെബ് ബ്രൗസുചെയ്യുക. അസാധുവായ വാദങ്ങൾ. Chromium Frame, റെഡി മോഡിൽ Chromium ഇൻസ്റ്റാളുചെയ്യുന്നതിനോടൊപ്പമല്ലാതെ ഇൻസ്റ്റാളുചെയ്യാൻ കഴിയില്ല. നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ, Chromium-ത്തിന് പരിചിതമല്ലാത്ത ഒരു എന്റിറ്റി നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. Chromium-ത്തിന് ഐഡന്റിറ്റി വിവരത്തിനായി വിശ്വസിച്ച് ആശ്രയിക്കാൻ കഴിയാത്ത സുരക്ഷാ ക്രെഡൻഷ്യലുകൾ സെർവർ സൃഷ്‌ടിച്ചെന്നോ ഒരു ആക്രമണകാരി നിങ്ങളുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നോ ആയിരിക്കാം ഇത് അർത്ഥമാക്കുന്നത്. നിങ്ങളുടെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ? Chromium ഹെൽപ്പർ നിങ്ങൾ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ യാന്ത്രികമായി സമാരംഭിക്കുന്നതിന് Chromium കോൺഫിഗർ ചെയ്‌തു. Chromium OS നിർമ്മിച്ചത് കൂടുതൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാകാം. നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. എന്റെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കുന്നതിനെ Chromium OS പിന്തുണയ്‌ക്കുന്നില്ല. ലിങ്ക് അഭ്യർത്ഥിച്ചത് ആണ്. Google API കീകൾ നഷ്‌ടമായി. Chromium-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും. Chromium - അറിയിപ്പുകൾ Chromium-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക